2 മക്കളും 2 അച്ഛൻമാരും വേട്ടക്ക് പോയി | Answer

2 makkalum 2 achanmaarum

2 മക്കളും 2 അച്ഛൻമാരും വേട്ടക്ക് പോയി. അവർ ഓരോരുത്തരും ഓരോ പ്രാവിനെ വെടിവെച്ചു വീഴ്ത്തി. പക്ഷെ ആകെ 3 പ്രാവുകളെ ഉണ്ടായിരുന്നുള്ളു. അതെങ്ങനെ സാധ്യമാകും?

ഉത്തരം


3 പേരെ ആകെയുള്ളു (1 കുട്ടി – കുട്ടിയുടെ അച്ഛൻ – അച്ഛന്റെ അച്ഛൻ). അങ്ങനെ മൊത്തം 2 മക്കളും 2 അച്ഛൻമാരും.

One Reply to “2 മക്കളും 2 അച്ഛൻമാരും വേട്ടക്ക് പോയി | Answer”

Leave a Reply

Your email address will not be published.