നാല് അക്ഷരമുള്ള ഒരു വാക്ക് | ഉത്തരം പറയാമോ ????

ഉത്തരം പറയാമോ

ഉത്തരം പറയാമോ ????

നാല് അക്ഷരമുള്ള ഒരു വാക്ക് …
ഒന്നും രണ്ടും കൂടിയാൽ ഭർത്താവ് ….
ഒന്നും മൂന്നും കൂടിയാൽ ഒരു വൃക്ഷം ….
ഒന്നും നാലും കൂടിയാൽ ഇടി ….
മൂന്നും നാലും കൂടിയാൽ വിഷം …
നാലും ചേർന്നാൽ ഒരു സംഖ്യ …..???

ഉത്തരം


പതിനഞ്ചു

വിവരണം
ഒന്നും രണ്ടും കൂടിയാൽ ഭർത്താവ് – പതി
ഒന്നും മൂന്നും കൂടിയാൽ ഒരു വൃക്ഷം – പന
ഒന്നും നാലും കൂടിയാൽ ഇടി – പഞ്ചു
മൂന്നും നാലും കൂടിയാൽ വിഷം – നഞ്ചു
നാലും ചേർന്നാൽ ഒരു സംഖ്യ – പതിനഞ്ചു

One Reply to “നാല് അക്ഷരമുള്ള ഒരു വാക്ക് | ഉത്തരം പറയാമോ ????”

Leave a Reply

Your email address will not be published.