6 അക്ഷരമുള്ള ഇംഗ്ലീഷ് വാക്ക് | , 2, 3, 5 ചേർന്നാൽ ഒരു ധാന്യം – with Answer

Malayalam Word Puzzle

ബുദ്ധിയുള്ളവർ ഉത്തരം പറയുക..

6 അക്ഷരമുള്ള ഇംഗ്ലീഷ് വാക്ക്
, 2, 3, 5 ചേർന്നാൽ ഒരു ധാന്യം
1, 6, 3 യാത്രക്ക് ഒരു സഹായം
3, 6, 5 ചേർന്നാൽ “ഓടി”
എല്ലാം കൂടി ചേർന്നാൽ ഒരു ഭീകര ജീവി

ഉത്തരം


CORONA

Explanation
Clue 1: 1, 2, 3, 5 ചേർന്നാൽ ഒരു ധാന്യം – CORN
Clue 2: 1, 6, 3 യാത്രക്ക് ഒരു സഹായം – CAR
Clue 3: 3, 6, 5 ചേർന്നാൽ “ഓടി” – RAN
Clue 4: എല്ലാം കൂടി ചേർന്നാൽ ഒരു ഭീകര ജീവി – CORONA

Leave a Reply

Your email address will not be published. Required fields are marked *