ആമയും മുയലും! ഒരു കൊറോണ പ്രഭാതത്തിൽ – with Answer

aamayum muyalum question with answer

ആമയും മുയലും !!!

ഒരു കൊറോണ പ്രഭാതത്തിൽ
വിശാലമായ ഒരു മൈതാനത്തിൽ
ആമയും മുയലും നടക്കാൻ ഇറങ്ങി.
അവർ ഒരേ സ്പീഡിൽ എതിർ ദിശയിൽ
വൃത്താകൃതിയിലുള്ള ആ മൈതാനത്തിലൂടെ
നാലു റൗണ്ടുകൾ നടന്നു.

നടക്കാൻ തുടങ്ങുന്നതിനും അവസാനിക്കുന്നതിനു
ഇടയിൽ അവർ എത്ര തവണ കണ്ടു മുട്ടി??

ഉത്തരം


7 പ്രാവശ്യം

Leave a Reply

Your email address will not be published.