ഏപ്രിൽ മാസത്തിൽ പട്ടാളക്കാർ തളരാൻ കാരണമെന്ത് ?

april pattalakkar thalaran karanam

കുസൃതി ചോദ്യം

ഏപ്രിൽ മാസത്തിൽ പട്ടാളക്കാർ തളരാൻ കാരണമെന്ത് ?

ഉത്തരം


മാർച്ച് കഴിഞ്ഞു വരുന്നതുകൊണ്ട്

Explanation
മാർച്ച് മാസം കഴിഞ്ഞാണല്ലോ ഏപ്രിൽ വരുന്നത്. അതോടൊപ്പം മാർച്ച് എന്നതുകൊണ്ട് പട്ടാളമാർച്ചിനെയും ഇവിടെ ഉദ്ദേശിക്കുന്നു

Leave a Reply

Your email address will not be published.