ഈ മനുഷ്യനെ പുറത്തേക്കു കടക്കണം |Challenge ഏറ്റെടുക്കാൻ ആരുണ്ട്? – with Answer

ഈ മനുഷ്യനെ പുറത്തേക്കു കടക്കണം

ഈ മനുഷ്യനെ പുറത്തേക്കു കടക്കണം. ഒരു കള്ളിയിൽ ഒരു പ്രാവശ്യം മാത്രേ പോകാൻ പാടുള്ളൂ. എന്നാൽ എല്ലാ കളിയിലും പോകുകയും വേണം.

Challenge ഏറ്റെടുക്കാൻ ആരുണ്ട്?

ഉത്തരം


malayalam puzzle answer

Hint: ആദ്യത്തെ കള്ളിയിലും ഒരു പ്രാവശ്യം കടക്കാം

3 Replies to “ഈ മനുഷ്യനെ പുറത്തേക്കു കടക്കണം |Challenge ഏറ്റെടുക്കാൻ ആരുണ്ട്? – with Answer”

 1. ഈ മനുഷ്യനെ പുറത്തേക്കു കടക്കണം. ഒരു കള്ളിയിൽ ഒരു പ്രാവശ്യം മാത്രേ പോകാൻ പാടുള്ളൂ. എന്നാൽ എല്ലാ കളിയിലും പോകുകയും വേണം.
  Challenge ഏറ്റെടുക്കാൻ ആരുണ്ട്? = ഞാനുണ്ട്
  Hint: ആദ്യത്തെ കള്ളിയിലും ഒരു പ്രാവശ്യം കടക്കാം = വെറും മുട്ടുന്യായം മാത്രം
  ഇവിടെ കൊടുത്തിരിക്കുന്ന ഉത്തരം തെറ്റാണ് ,
  ശരിയുത്തരം എനിക്കറിയാം

  1. ഒന്നും രണ്ടും കളങ്ങളിൽ രണ്ടു പ്രാവശ്യം കയറിയിരിക്കുന്നു,
   ഉത്തരം തെറ്റാണു

 2. ഈ മനുഷ്യന് പുറത്ത് പോകണമെന്ന കള്ളിയിലെ ഉത്തരം തെറ്റാണ് 1 കള്ളിയിൽ നിന്ന് പുറപ്പെടുന്നയാൾ വീണ്ടും ആ കള്ളിയിൽ വരുമ്പോൾ 2 മത്തെ പ്രാവശ്യമായില്ലേ ….???.

  ഇത് ശരിയാകുമായിരുന്നു രണ്ടാമത്തെ കള്ളിയിലാണ് ആ മനുഷ്യനെങ്കിൽ?

Leave a Reply

Your email address will not be published.