ഇംഗ്ലീഷ് ലെ രണ്ടക്ഷരങ്ങൾക്കിടയിൽ പതിനൊന്നു വന്നാൽ – with Answer

English word with eleven

കുസൃതി ചോദ്യം
ഇംഗ്ലീഷ് ലെ രണ്ടക്ഷരങ്ങൾക്കിടയിൽ പതിനൊന്നു വന്നാൽ നാലക്ഷരമുള്ള ഒരു ഇംഗ്ലീഷ് വാക്ക് കിട്ടും. ഏതാണത് ?

ഉത്തരം


EXIT

Explanation
ഇംഗ്ലീഷ് ലെ രണ്ടക്ഷരങ്ങൾ – E & T
പതിനൊന്നു – XI
ഉത്തരം – EXIT

Share This Post:

Leave a Reply

Your email address will not be published.