എൻ്റെ പേറിൻറെ ആദ്യം പശുവുണ്ട്, അത് പോയാൽ ഒരു സർക്കസ് കൂടാരം

ente perinte adyam pashuvundu

എൻ്റെ പേറിൻറെ ആദ്യം പശുവുണ്ട്, അത് പോയാൽ ഒരു സർക്കസ് കൂടാരം. ഞാൻ ഒരു ധാന്യമാണ്. എങ്കിൽ ഞാൻ ആരാണ്?

ഉത്തരം


ഗോതമ്പ്

Explanation
ഗോ – ഗോവ് എന്നാൽ പശു എന്നർത്ഥം
തമ്പ് – എന്നാൽ സർക്കസ് കൂടാരം
ഗോതമ്പ് – ധാന്യം

Leave a Reply

Your email address will not be published.