ഇതൊരു കുസൃതി ചോദ്യമാണ്
നമ്മുടെ വീട്ടിൽ സാധാരണയായി ആരെങ്കിലും വരുമ്പോൾ അവർക്കിരിക്കാൻ ഒരു കസേരിട്ടു കൊടുക്കും. മറിച്ചു ഒരു സ്റ്റൂളിട്ടു കൊടുത്താൽ അവർ ഇരിക്കാതിരിക്കാൻ കാരണമെന്ത് ?
ഉത്തരം
മറിച്ചു ഇട്ട സ്റ്റൂളിൽ ഇരിക്കാൻ പറ്റില്ല
കുസൃതി ചോദ്യങ്ങളും ഉത്തരങ്ങളും