ഇതൊരു പഴമാണ്… എന്നാൽ ഇത് പഴമല്ല | with Answer

ithoru pazhamaanu question

കുസൃതി ചോദ്യം

ഇതൊരു പഴമാണ്
എന്നാൽ ഇത് പഴമല്ല
മണമോ രുചിയോ ഇല്ല
മരത്തിലോ വള്ളിയിലോ ഉണ്ടാകുന്നതല്ല
ഇതിൻ്റെ ആദ്യത്തെ രണ്ടക്ഷരം ഒരാളുടെ പേരാണ്

ഉത്തരം കണ്ടുപിടിക്കാമോ?

ഉത്തരം


ആലിപ്പഴം


Leave a Reply

Your email address will not be published.