കൈയ്യും കാലും ഇല്ലാത്ത ഒരാൾ കൈയ്യും കാലും ഉള്ള ഒരാളെ | Answer

Budhiyundenkil para

ബുദ്ധിയുണ്ടെങ്കിൽ പറ

24 മണിക്കൂർ സമയം

കൈയ്യും കാലും ഇല്ലാത്ത ഒരാൾ
കൈയ്യും കാലും ഉള്ള ഒരാളെ
തിന്നുന്നത് തലയില്ലാത്ത ഒരാൾ കണ്ണ് കൊണ്ട് കണ്ടു.

ആരാണത് ?

ഉത്തരം


പാമ്പ് തവളയെ തിന്നുന്നത് ഞണ്ട് കണ്ടു.

Leave a Reply

Your email address will not be published. Required fields are marked *