ഒരു ഇംഗ്ലീഷ് അക്ഷരത്തിൽ കാക്ക ഇരിക്കുന്നു. ഏതാണ് ആ അക്ഷരം?

kakka irikkunna alphabet

കുസൃതി ചോദ്യം

ഒരു ഇംഗ്ലീഷ് അക്ഷരത്തിൽ കാക്ക ഇരിക്കുന്നു.
ഏതാണ് ആ അക്ഷരം?

ഉത്തരം

‘H’ ഇൽ (എച്ചിൽ)


എച്ചിൽ കാക്കയുടെ ആഹാരമാണെല്ലോ!

3 Replies to “ഒരു ഇംഗ്ലീഷ് അക്ഷരത്തിൽ കാക്ക ഇരിക്കുന്നു. ഏതാണ് ആ അക്ഷരം?”

  1. H ൽ മാത്രമല്ല കാക്ക ഇരിക്കുന്നത്.
    ഇറച്ചി കഴിച്ചിട്ട് അതിന്റെ എല്ലിലും (L) ഇരിക്കും.

    1. H ഈ ഇംഗ്ലീഷ് അക്ഷരത്തെ ഉച്ചരിക്കുന്നത് എച്ച് എന്നല്ല, “വെച്ച്” എന്നാണ് ☹️

    2. H ഈ ഇംഗ്ലീഷ് അക്ഷരത്തെ ഉച്ചരിക്കുന്നത് എച്ച് എന്നല്ല, “ഹെച്ച്” എന്നാണ് ☹️

Leave a Reply

Your email address will not be published.