കുസൃതി ചോദ്യങ്ങൾ 2022 | with Answers

കുസൃതി ചോദ്യങ്ങൾ 2022

കുസൃതി ചോദ്യങ്ങൾ 2022


1) എപ്പോഴും തറയിൽ കിടക്കുമെങ്കിലും അഴുക്ക് പറ്റാറില്ല.. ആർക്ക് ?
2) പുറകോട്ട് നടന്ന് ചെയ്യുന്ന ജോലി ഏതാണ് ?
3) പെട്ടന്ന് പൊട്ടിപ്പോകാൻ വാങ്ങിക്കുന്ന സാധനം എന്ത് ?
4) മുന്നിൽ വാൽ ഉള്ള ജീവി
5) തേനീച്ച മൂളുന്നത് എന്തുകൊണ്ടാണ് ?

നിങ്ങൾക്ക് അറിയാവുന്ന ഉത്തരങ്ങൾ താഴെ കമന്റ് ചെയ്യുക

ശെരി ഉത്തരം കാണുവാനായി താഴേക്കു സ്ക്രോൾ ചെയ്യുക…

ഉത്തരങ്ങൾ


1) നിഴൽ
2) ഞാറ് നടുന്നത്
3) പടക്കം
4) വാൽ മാക്രി
5) സംസാരിക്കാൻ പറ്റാത്തതുകൊണ്ട്


4 Replies to “കുസൃതി ചോദ്യങ്ങൾ 2022 | with Answers”

  1. ചോ. പുറകോട്ട് നടന്ന് ചെയ്യുന്ന ജോലി ഏതാണ്
    ഉ. കയർ പിരിക്കുന്നത്

Leave a Reply

Your email address will not be published.