“ന ന ന ന ന” – ഇതൊരു പെൺകുട്ടിയുടെ പേരാണ് | with Answer

Kusruthi chodyangal 2020

കുസൃതി ചോദ്യം

“ന ന ന ന ന”

ഇതൊരു പെൺകുട്ടിയുടെ പേരാണ് ..
എന്താണെന്ന് പറയുക ?

ഉത്തരം


അഞ്ചന

Explanation
അഞ്ചു ‘ന’ ചേർത്ത് വായിക്കുമ്പോൾ ‘അഞ്ചന’ എന്നാകും.

Leave a Reply

Your email address will not be published. Required fields are marked *