ഓണപ്പരീക്ഷ 2022 | ഇന്ന് കിട്ടിയ രസകരമായ ഒരു വാട്ട്സ്ആപ് സന്ദേശം.

Onappareeksha 2022

ഇന്ന് കിട്ടിയ രസകരമായ ഒരു വാട്ട്സ്ആപ് സന്ദേശം..

ഓണപ്പരീക്ഷ 2022

  1. അത്തം ————- നു പൊന്നോണം
    ( പത്തിന് , പത്തരക്ക് , പതിനൊന്നേ കാലിന് )
  2. —————ലിയുടെ ഓര്‍മ്മക്ക് വേണ്ടിയാണ് മലയാളികള്‍ ഓണം ആഘോഷിക്കുന്നത്-
    ( മാവേ, പ്ലാവേ, ബ്രൂസ് )
  3. അത്തം പത്തിന് ——————- ണം
    ( പോന്നോ , വന്നോ, പൊക്കോ )
  4. —————— വിറ്റും ഓണം ഉണ്ണണം
    ( കാര്‍, പറമ്പ്, കാണം)
  5. ഓണത്തപ്പനെ സ്നേഹം കൊണ്ട് നമ്മള്‍ വിളിക്കുന്ന പേരാണ് ”ഓണത്തപ്പാ —————————”
    ( സ്ലിം ബ്യൂട്ടീ, കുടവയറാ, സിക്സ് പായ്ക്കെ )
  6. മാവേലി നാട് വാണിടും കാലം മാനുഷരെല്ലാം —————– പോലെ
    ( 1 , 2.5 , 7.98 )
  7. മാവേലിയെ പാതാളത്തില്‍ ചവിട്ടി തഴ്ത്തിയത്തിനു നമ്മള്‍ വിഷമിക്കുന്നതിന് പകരം പൂക്കളം ഇടുന്നത് എന്തിനാണെന്ന് അഞ്ചു വരിയില്‍ കുറയാതെ ഉപന്യസിക്കുക.
  8. ‘ചിങ്ങമാസം വന്നു ചേര്‍ന്നാല്‍ നിന്നെ ഞാനെന്‍ സ്വന്തമാക്കും’ ;– കവി എന്തിനാണ് ചിങ്ങമാസം വരെ വെയിറ്റ് ചെയ്യുന്നത് എന്ന് വിശദമാക്കുന്ന ഒരു ഖണ്ഡിക എഴുതുക.

ANSWERS


  1. പത്തിന്
  2. മാവേ
  3. പോന്നോ
  4. കാണം
  5. കുടവയറാ
  6. 1
Share This Post:

Leave a Reply

Your email address will not be published.