ഒരാൾ ഒരു മരുഭൂമിയിൽ അകപ്പെട്ടു | മലയാളം ചളി ചോദ്യം

malayalam chali question with answer

മലയാളം ചളി ചോദ്യം

ഒരാൾ ഒരു മരുഭൂമിയിൽ അകപ്പെട്ടു.
അയാളുടെ കൈയ്യിൽ ഒരു തോക്ക് മാത്രമേ ഉള്ളു.
അപ്പോൾ അയാൾ അവിടുന്ന് എങ്ങനെ രക്ഷപെടും?

ഉത്തരം


ആ തോക്കിനുള്ളിലെ ബുള്ളറ്റിൽ കയറി രക്ഷപെടും

Leave a Reply

Your email address will not be published. Required fields are marked *