ഒരാൾക്ക് 30 വയസ്സ് ഉള്ളപ്പോൾ മകൻ ജനിച്ചു | Math Puzzle

ഒരാൾക്ക് 30 വയസ്സ് ഉള്ളപ്പോൾ മകൻ ജനിച്ചു. ഇപ്പോൾ അയാൾക്ക് മകൻറെ മൂന്നിരട്ടി പ്രായമെങ്കിൽ മകന് ഇപ്പോൾ എത്ര വയസ്സ് ?

ഉത്തരം


മകന് 15 വയസ്സ് (അപ്പോൾ അച്ഛന് 45 വയസ്സ്)

2 Replies to “ഒരാൾക്ക് 30 വയസ്സ് ഉള്ളപ്പോൾ മകൻ ജനിച്ചു | Math Puzzle”

Leave a Reply

Your email address will not be published.