ഒരാൾക്ക് കുളിക്കണം വീട്ടിൽ ഉപ്പും, പായസവും മാത്രമേ ഉള്ളു | Answer

oralkku kulikkanam kusruthi chodyam

കുസൃതി ചോദ്യം

ഒരാൾക്ക് കുളിക്കണം
വീട്ടിൽ ഉപ്പും, പായസവും മാത്രമേ ഉള്ളു…
എങ്ങനെ കുളിക്കും?

ഉത്തരം


ഉപ്പു പായസത്തിൽ ഇടും. അപ്പോൾ അത് കുളമാകും. ആ കുളത്തിൽ കുളിക്കും.

One Reply to “ഒരാൾക്ക് കുളിക്കണം വീട്ടിൽ ഉപ്പും, പായസവും മാത്രമേ ഉള്ളു | Answer”

Leave a Reply

Your email address will not be published. Required fields are marked *