ഒരു ഇല പതിനൊന്ന് ആകുന്നത് എങ്ങനെ ആണ്? – Answer

oru ila pathinonnu

ഉത്തരം പറയാമോ?

ഒരു ഇല പതിനൊന്ന് ആകുന്നത് എങ്ങനെ ആണ്?

ഉത്തരം


ഇലവൺ

Explanation
ഒരു ഇല എന്ന് പറയുന്നത് 1 ഇല ആണല്ലോ.
1 ഇല = വൺ ഇല = ഇലവൺ (പതിനൊന്ന്)

Leave a Reply

Your email address will not be published.