ഒരു മുത്തശ്ശിക്ക് മൈദ പൊടിക്കാൻ ഒരു പുഴ കടക്കണം | Answer

Maida Chali Question Malayalam

കുസൃതി ചോദ്യം

ഒരു മുത്തശ്ശിക്ക് മൈദ പൊടിക്കാൻ ഒരു പുഴ കടക്കണം. അവിടെ ഒരു തോണി പോലും ഇല്ല.

ആ മുത്തശ്ശി എങ്ങനെ പോകും?

ഉത്തരം


മൈദ പൊടിയാണ്. അത് പൊടിക്കേണ്ട കാര്യം ഇല്ല.

Leave a Reply

Your email address will not be published.