ഒരു ഓടിട്ട വീട് – പക്ഷെ എത്ര ചെറിയ മഴ പെയ്താലും അത് ചോരും

Oru oditta veedu kusruthi chodyam

കുസൃതി ചോദ്യം

ഒരു ഓടിട്ട വീട്…
പക്ഷെ എത്ര ചെറിയ മഴ പെയ്താലും അത് ചോരും
കാരണം ?

ഉത്തരം


ആ വീട്ടിൽ ഒരു ഓട് മാത്രമേ ഉള്ളു. അതുകൊണ്ടാണ് ചോരുന്നത്.

Leave a Reply

Your email address will not be published. Required fields are marked *