ഒരു പാൽക്കാരന്റെ കയ്യിൽ 10 ലിറ്റർ പാൽ ഉണ്ട് | with Answer

Malayalam Math Puzzle

നല്ലോണം ആലോചിച്ചു പറയണം?….

ഒരു പാൽക്കാരന്റെ കയ്യിൽ 10 ലിറ്റർ പാൽ ഉണ്ട്.
പാൽക്കരൻ കടക്കാരന് 5 ലിറ്റർ പാൽ കൊടുക്കണം.
അയാളുടെ കയ്യിൽ 3 – 7 – 10 എന്നീ അളവ് പാത്രമേ ഉള്ളു.
അയാൾ എങ്ങനെ കടക്കാരന് 5 ലിറ്റർ പാൽ കൊടുക്കും.

ഉത്തരം


 1. മൂന്നു ലിറ്റർ വീതം മൂന്നു പ്രാവശ്യം 10 ലിറ്റർ പാത്രത്തിൽ ഒഴിക്കുക.
 2. ആ 9 ലിറ്ററിൽ നിന്ന് 7 ലിറ്റർ പാത്രം നിറയ്ക്കുക .
 3. മിച്ചമുള്ള 2 ലിറ്ററിലേക്ക് 3 ലിറ്റർ ഒഴിക്കുക

5 Replies to “ഒരു പാൽക്കാരന്റെ കയ്യിൽ 10 ലിറ്റർ പാൽ ഉണ്ട് | with Answer”

 1. ഇത്രേം കഷ്ടപ്പെടണോ
  1. മൂന്നു ലിറ്റർ വീതം മൂന്നു പ്രാവശ്യം 10 ലിറ്റർ പാത്രത്തിൽ ഒഴിക്കുക
  2. ആ 9 ലിറ്ററിൽ നിന്ന് 7 ലിറ്റർ പാത്രം നിറയ്ക്കുക .
  3. മിച്ചമുള്ള 2 ലിറ്ററിലേക്ക് 3 ലിറ്റർ ഒഴിക്കുക
  (3+3+3)- 7 = 2
  2+3 = 5

   1. chodhyam angane alla . 10 liter patrathilanu pal ullathu. aylude kaiyyil 3 literum 7 literum pal irikkunnathumaya 10 liter patravum aanu ullathu.veroru patravum upayogikkathe ayalkku 5 liter pal alannedukkanam. engane? ithanu question.

Leave a Reply

Your email address will not be published.