
കുസൃതി ചോദ്യം
ഒരു റൂമിൽ 8 പേർ കിടക്കുവായിരുന്നു
അതിൽ 7 പേരെ കൊതുക് കുത്തി
ഒരാളെ മാത്രം കൊതുക് കുത്തിയില്ല.
കാരണം എന്തായിരിക്കും?
ഉത്തരം
അയാൾ ഗുഡ് നൈറ്റ് പറഞ്ഞിട്ടാണ് കിടന്നത്
കുസൃതി ചോദ്യങ്ങളും ഉത്തരവും
കുസൃതി ചോദ്യം
ഒരു റൂമിൽ 8 പേർ കിടക്കുവായിരുന്നു
അതിൽ 7 പേരെ കൊതുക് കുത്തി
ഒരാളെ മാത്രം കൊതുക് കുത്തിയില്ല.
കാരണം എന്തായിരിക്കും?
അയാൾ ഗുഡ് നൈറ്റ് പറഞ്ഞിട്ടാണ് കിടന്നത്
സിം
7 മൻകൊതുകിനെ കൊന്ന്