ഒരു സ്ത്രീയുടെ പേര് | ഒരു മലഞ്ചരക്ക് | ഒരു പച്ചക്കറി – ഉത്തരം പറയാമോ ?

Malayalam Word Challenge
  1. ഒരു സ്ത്രീയുടെ പേര്
  2. ഒരു മലഞ്ചരക്ക്
  3. ഒരു പച്ചക്കറി

നേരെ വായിച്ചാലും താഴോട്ട് വായിച്ചാലും ഒരുപോലെയാവണം…

ഉത്തരം പറയാമോ ?

ഉത്തരം


സുജാത
ജാതിക്കാ
തക്കാളി

Malayalam word box answer


Leave a Reply

Your email address will not be published.