പുട്ടും വഴിയിൽ ബ്രേക്ക് ഓഫ് ആയ കാറും തമ്മിലുള്ള ബന്ധം?

Puttum carum kusruthi chodyam

കുസൃതി ചോദ്യം

പുട്ടും വഴിയിൽ ബ്രേക്ക് ഓഫ് ആയ കാറും തമ്മിലുള്ള ബന്ധം എന്താണ്?

ബുദ്ധി ഉള്ളവർ ഉത്തരം പറ.

ഉത്തരം


രണ്ടും പുറകിൽ നിന്ന് തള്ളണം

Share This Post:

Leave a Reply

Your email address will not be published.