രണ്ടു പേർ കണ്ടു, പത്തു പേർ എടുത്തു, ഒരാൾ രുചിച്ചു

Randu-peru-kandu

കുസൃതി ചോദ്യം

രണ്ടു പേർ കണ്ടു,
പത്തു പേർ എടുത്തു,
ഒരാൾ രുചിച്ചു…

ആരൊക്കെ ?

ഉത്തരം

കണ്ണ്, കൈ, നാവ്

Leave a Reply

Your email address will not be published.