തമിഴ് വാക്കും മലയാളം വാക്കും ചേർത്ത് പറയുന്ന ഒരു ഫ്രൂട്ട്

tamil-malayalam-fruit

കുസൃതി ചോദ്യം

തമിഴ് വാക്കും മലയാളം വാക്കും ചേർത്ത് പറയുന്ന ഒരു ഫ്രൂട്ട്…

ഉത്തരം പറയാമോ ?

ഉത്തരം


തണ്ണി മത്തൻ

Explanation
തണ്ണി – വെള്ളത്തിന്റെ തമിഴ് പദം
മത്തൻ – മത്തങ്ങായുടെ മലയാളം പദം

Leave a Reply

Your email address will not be published.