തൊലി കളഞ്ഞാൽ പേര് മാറുന്ന സാധനം | Answer

tholi kalanjal kusruthi chodyam

കുസൃതി ചോദ്യം

തൊലി കളഞ്ഞാൽ പേര് മാറുന്ന സാധനം എന്താണെന്ന് പറയാമോ ?

Hint: ഇത് മലയാളികൾ എന്നും കഴിക്കുന്ന ഒരു സാധനം ആണ്

ശെരി ഉത്തരം കാണാൻ താഴേക്ക് സ്ക്രോൾ ചെയ്യൂ…

ഉത്തരം


നെല്ല്

Explanation
നെല്ലിൻ്റെ തൊലി കളഞ്ഞാൽ അരി ആകും

Leave a Reply

Your email address will not be published.