ടിന്റുമോനോട് അച്ഛൻ…എടാ കപ്പത്തോട്ടത്തിൽ വെച്ചിട്ടുള്ള എലിപ്പെട്ടികളിൽ

chali question 2

കുസൃതി ചോദ്യം

ടിന്റുമോനോട് അച്ഛൻ…
എടാ കപ്പത്തോട്ടത്തിൽ വെച്ചിട്ടുള്ള എലിപ്പെട്ടികളിൽ എത്ര എലികൾ വീണെന്ന് നോക്കീട്ടു വാ. ടിന്റുമോൻ… അമ്മയുടെ പേരിന്റെ അത്രേം വീണച്ഛാ.
അപ്പോൾ ടിന്റുമോന്റെ അമ്മയുടെ പേരെന്ത്?

ഉത്തരം


അഞ്ജലി (Anjali)

Leave a Reply

Your email address will not be published. Required fields are marked *