Posted on January 15, 2025January 15, 2025 by admin ഇംഗ്ലീഷ്-കാർക്ക് ആയുധം മലയാളികൾക്ക് അറിയാത്ത ആൾ – Answer കുസൃതി ചോദ്യം ഇംഗ്ലീഷ്-കാർക്ക് ആയുധം മലയാളികൾക്ക് അറിയാത്ത ആൾ.എന്താണത് ? ഉത്തരം പറയാമോ? ഉത്തരം Arrow (ആരോ) ExplanationArrow – എന്നാൽ ഇംഗ്ലീഷിൽ അമ്പ്ആരോ – എന്നാൽ മലയാളത്തിൽ – അറിയാത്ത ആൾ Share This Post: