ഇംഗ്ലീഷ്-കാർക്ക് ആയുധം മലയാളികൾക്ക് അറിയാത്ത ആൾ – Answer

English karkku aayudham kusruthi chodyam

കുസൃതി ചോദ്യം

ഇംഗ്ലീഷ്-കാർക്ക് ആയുധം മലയാളികൾക്ക് അറിയാത്ത ആൾ.
എന്താണത് ? ഉത്തരം പറയാമോ?

ഉത്തരം


Arrow (ആരോ)

Explanation
Arrow – എന്നാൽ ഇംഗ്ലീഷിൽ അമ്പ്
ആരോ – എന്നാൽ മലയാളത്തിൽ – അറിയാത്ത ആൾ

Share This Post:

Leave a Reply

Your email address will not be published.