1975ൽ ജനിച്ച യുവതി 1975ൽ തന്നെ മരണപെട്ടു | Viral Question with Answer

ias question malayalam

1975ൽ ജനിച്ച യുവതി 1975ൽ തന്നെ മരണപെട്ടു പക്ഷെ അവർക്ക് 22 വയസ്സ് ഉണ്ട് എങ്ങനെ?

IAS Question

ഉത്തരം അറിയാമോ എങ്കിൽ കമന്റ്‌ ചെയ്യൂ.

ഉത്തരം


ഉത്തരം 1: ജനിച്ചത് 1 (day) – 9 (month) – 75 (year). മരിച്ചത് 1 (day) 97 (year) 5 (month).
ഉത്തരം 2: ജനിച്ചത് 1975ൽ, മരിച്ചത് വാർഡ് നമ്പർ 1975ൽ.

Share This Post:

4 Replies to “1975ൽ ജനിച്ച യുവതി 1975ൽ തന്നെ മരണപെട്ടു | Viral Question with Answer”

    1. 1+9+7+5 =22
      1975 ജനിച്ചയാള്‍ 22 മത്തെ വയസ്സില്‍ മരിച്ചു.

      1975 ല്‍ ജനിച്ചയാള്‍ 1975 ല്‍ മരിച്ചു.

  1. 22 മത്തെ വയസ്സിൽ ആണ് അവർ യുവതി ആയത്. ആ വർഷം തന്നെ മരിച്ചു. അപ്പോൾ വയസ്സ് 22.

Leave a Reply

Your email address will not be published.