നാട്യത്തിലുണ്ട്, നൃത്തത്തിലില്ല അരത്തിലുണ്ട്, അത്തിയിലില്ല | Answer

നാട്യത്തിലുണ്ട്, നൃത്തത്തിലില്ല അരത്തിലുണ്ട്, അത്തിയിലില്ല | Answer

നാട്യത്തിലുണ്ട്, നൃത്തത്തിലില്ലഅരത്തിലുണ്ട്, അത്തിയിലില്ലതേങ്ങയിലുണ്ട്, തേനിലില്ല ഞാനാരാണെന്ന് പറയാമോ? ഉത്തരം നാരങ്ങ

ആവശ്യമില്ലാത്തപ്പോൾ എടുത്തുവെക്കും… ആവശ്യമുള്ളപ്പോൾ വലിച്ചെറിയും

ആവശ്യമില്ലാത്തപ്പോൾ എടുത്തുവെക്കും… ആവശ്യമുള്ളപ്പോൾ വലിച്ചെറിയും

കുസൃതി ചോദ്യം ആവശ്യമില്ലാത്തപ്പോൾ എടുത്തുവെക്കും…ആവശ്യമുള്ളപ്പോൾ വലിച്ചെറിയും… എന്താണെന്ന് അറിയാമോ ?…