നിങ്ങളുടെ കൈയ്യിലുള്ള കുട്ടയിൽ 20 മാമ്പഴം ഉണ്ട് | Malayalam IQ Question with Answer

20 mangoes iq question malayalam

Malayalam IQ Question

നിങ്ങളുടെ കൈയ്യിലുള്ള കുട്ടയിൽ 20 മാമ്പഴം ഉണ്ട്. ഇരുപത് കുട്ടികളെ വിളിച്ചു ഓരോന്നും ഓരോരുത്തർക്കും കൊടുത്തു. എന്നിട്ടും കുട്ടയിൽ ഒരു മാമ്പഴം അവശേഷിച്ചു. ഇതെങ്ങനെ?

ഉത്തരം


ഒരു കുട്ടിക്ക് കോട്ടയോടു കൂടി കൊടുത്തു. ആ മാമ്പഴം ആണ് കുട്ടയിൽ അവശേഷിച്ചത്.

Share This Post:

One Reply to “നിങ്ങളുടെ കൈയ്യിലുള്ള കുട്ടയിൽ 20 മാമ്പഴം ഉണ്ട് | Malayalam IQ Question with Answer”

  1. അപ്പോൾ അവശേഷിച്ചു എന്ന പ്രയോഗം തെറ്റാണ്.

Leave a Reply

Your email address will not be published.