ഇരുമ്പുപകരണങ്ങളുടെ പണിശാലയും വൃത്തവും ചേർന്നാൽ – ഉത്തരം പറയാമോ?

kusruthi chodyam 2023

ഉത്തരം പറയാമോ?

ഇരുമ്പുപകരണങ്ങളുടെ പണിശാലയും വൃത്തവും ചേർന്നാൽ ഒരു അലങ്കാര വസ്‌തു ആകും. ഏതാണ് അത്?

ഉത്തരം


ആലവട്ടം

Explanation
ഇരുമ്പുപകരണങ്ങളുടെ പണിശാലയും: ആല
വൃത്തം : വട്ടം
ഇവ രണ്ടും ചേർത്ത് വായിച്ചാൽ : ആലവട്ടം (ഒരു അലങ്കാര വസ്‌തു)

Share This Post:

Leave a Reply

Your email address will not be published.