
ബുദ്ധിയുണ്ടെങ്കിൽ കണ്ടുപിടിക്ക്
എൻ്റെ ശരീരത്തിൻറെ നിറം ചുവപ്പാണ്
എൻ്റെ ഉള്ളിൽ ഇരുട്ടാണ്
എൻ്റെ വായിൽ എന്നും കൈ ഇടാറുണ്ട്
എൻ്റെ വയറിന് താക്കോലുണ്ട്
ആരാണ് ഞാൻ ?
ഉത്തരം
തപാൽ പെട്ടി (Post Box)
കുസൃതി ചോദ്യങ്ങളും ഉത്തരവും
എൻ്റെ ശരീരത്തിൻറെ നിറം ചുവപ്പാണ്
എൻ്റെ ഉള്ളിൽ ഇരുട്ടാണ്
എൻ്റെ വായിൽ എന്നും കൈ ഇടാറുണ്ട്
എൻ്റെ വയറിന് താക്കോലുണ്ട്
ആരാണ് ഞാൻ ?
തപാൽ പെട്ടി (Post Box)