‘വേണ്ടപ്പോൾ വട്ടത്തിൽ വേണ്ടാത്തപ്പോൾ നീളത്തിൽ’

vendappol vattathil

കുസൃതി ചോദ്യം

‘വേണ്ടപ്പോൾ വട്ടത്തിൽ വേണ്ടാത്തപ്പോൾ നീളത്തിൽ’

ഉത്തരം പറയാമോ???

ഉത്തരംകുട

Explanation
കുട വേണ്ടപ്പോൾ നിവർത്തി വട്ടത്തിൽ പിടിക്കുന്നു. എന്നാൽ വേണ്ടാത്തപ്പോൾ മടക്കി നീളത്തിൽ പിടിക്കുന്നു.

Share This Post:

Leave a Reply

Your email address will not be published.