അച്ഛൻ സൂര്യൻ, ‘അമ്മ കടൽ, കുടിൽ തൊട്ട് കൊട്ടാരം വരെ…

chodyam 2022

കുസൃതി ചോദ്യം 2022

അച്ഛൻ സൂര്യൻ, ‘അമ്മ കടൽ,
കുടിൽ തൊട്ട് കൊട്ടാരം വരെ
പ്രെവേശനം. കൂടിയാൽ തെറ്റ്,
കുറഞ്ഞാലും തെറ്റ്.
അതിൻ്റെ പേര് പറയാമോ?

ഉത്തരം


ഉപ്പ്

ഉപ്പ് കടൽ വെള്ളം വറ്റിച്ചാണ് ഉണ്ടാക്കുന്നത്. ഉപ്പ് കൊട്ടാരം മുതൽക്കൂടിൽ വരെ എല്ലാ വീടുകളിലും ഉപയോഗിക്കുന്നു. ഭക്ഷണം ഉണ്ടാക്കുമ്പോൾ, ഉപ്പ് കൂടിയാലും, ഉപ്പ്‌ കുറഞ്ഞാലും ഭക്ഷണം രുചികരമാകില്ല.

Leave a Reply

Your email address will not be published.