“എന്താണ് വന്നത്”
ഇതൊരു സ്ഥലപ്പേരാണ് ?

enthaanu vannathu

ഉത്തരം പറയാമോ?

“എന്താണ് വന്നത്”
ഇതൊരു സ്ഥലപ്പേരാണ് ?

Hint: ഇത് കോട്ടയത്ത് ഉള്ള ഒരു സ്ഥലമാണ്…

ഉത്തരം


വൈക്കം

Explanation
“എന്താണ് വന്നത്” എന്നതിന്റെ ഇംഗ്ലീഷ് വ്യാഖ്യാനം “Why Come” എന്നാകാം. “Why Come” എന്നത് കൂട്ടി വായിക്കുമ്പോൾ “Vaikkom” അഥവാ “വൈക്കം” എന്ന് പറയാം.

Share This Post:

One Reply to ““എന്താണ് വന്നത്”
ഇതൊരു സ്ഥലപ്പേരാണ് ?”

Leave a Reply

Your email address will not be published.