___മടിച്ച ഒരാൾ
___ത്തിൽ വീണപ്പോൾ
___മുണ്ട് നനഞ്ഞു
(വിട്ടഭാഗം ഒരേ വാക്കുകൊണ്ട് പൂരിപ്പിക്കുക)
ഉത്തരം
വെള്ള
വിട്ടഭാഗം പൂരിപ്പിച്ചു താഴെ കൊടുത്തിരിക്കുന്നു
വെള്ളമടിച്ച ഒരാൾ
വെള്ളത്തിൽ വീണപ്പോൾ
വെള്ളമുണ്ട് നനഞ്ഞു
കുസൃതി ചോദ്യങ്ങളും ഉത്തരവും
___മടിച്ച ഒരാൾ
___ത്തിൽ വീണപ്പോൾ
___മുണ്ട് നനഞ്ഞു
(വിട്ടഭാഗം ഒരേ വാക്കുകൊണ്ട് പൂരിപ്പിക്കുക)
ഉത്തരം
വെള്ള
വിട്ടഭാഗം പൂരിപ്പിച്ചു താഴെ കൊടുത്തിരിക്കുന്നു
വെള്ളമടിച്ച ഒരാൾ
വെള്ളത്തിൽ വീണപ്പോൾ
വെള്ളമുണ്ട് നനഞ്ഞു