
കുസൃതി ചോദ്യം
കുത്തേറ്റ ആളോട് പോലീസ് ചോദിച്ചു :
എവിടെയാണ് ആദ്യം കുത്തിയത് ?
എവിടെവെച്ചാണ് കുത്തേറ്റത് ?
രണ്ടിനും ഒറ്റ ഉത്തരം.
ഉത്തരം
വൈറ്റില
കുസൃതി ചോദ്യങ്ങളും ഉത്തരവും
കുത്തേറ്റ ആളോട് പോലീസ് ചോദിച്ചു :
എവിടെയാണ് ആദ്യം കുത്തിയത് ?
എവിടെവെച്ചാണ് കുത്തേറ്റത് ?
രണ്ടിനും ഒറ്റ ഉത്തരം.
വൈറ്റില