കുട്ടിയോട് പൂക്കടക്കാരൻ: നിനക്ക് എത്ര പൂവ് വേണം – with Answer

kusruthi chodyam malayalam with answer

കുസൃതി ചോദ്യം

കുട്ടിയോട് പൂക്കടക്കാരൻ:

നിനക്ക് എത്ര പൂവ് വേണം
ഏതു പൂവ് വേണം
നിന്റെ അച്ഛൻ്റെ പേര് എന്താണ്

എല്ലാത്തിനും കൂടി കുട്ടി ഒരു ഒറ്റ ഉത്തരം പറഞ്ഞു. എന്താണെന്നു പറയാമോ ?

ഉത്തരം


പത്രോസ്

Explanation
– നിനക്ക് എത്ര പൂവ് വേണം – പത്ത്‌ റോസ്
– ഏതു പൂവ് വേണം – പത്ത്‌ റോസ്
– നിന്റെ അച്ഛൻ്റെ പേര് എന്താണ് – പത്രോസ്

Share This Post:

Leave a Reply

Your email address will not be published.