കെട്ടിച്ചു വിട്ട പെണ്ണിനോടും
കടൽ കടന്ന പ്രവാസിയോടും

kusruthi chodyam utharm 2023

കുസൃതി ചോദ്യം

കെട്ടിച്ചു വിട്ട പെണ്ണിനോടും
കടൽ കടന്ന പ്രവാസിയോടും
ബസ്സിൽ കയറിയ യാത്രക്കാരനോടും

ഉപദേശത്തോടെ പറയുന്ന “വാചകം” ഏതാണ് ?

ഉത്തരം പറയാമോ ?

ഉത്തരം


“പിടിച്ചു നിന്നോണെ”

Share This Post:

Leave a Reply

Your email address will not be published.