കുസൃതി ചോദ്യം
ജലജീവിയായി ജനിക്കുന്നു
ഭാഗവതാരായി മരിക്കുന്നു
ഉത്തരം പറയാമോ ?
ഉത്തരം
കൊതുക്
Explanation
കൊതുക് ജലത്തിൽ ആണല്ലോ മുട്ട ഇടുന്നത്. മുട്ട വിരിഞ്ഞു കൊതുകാകുമ്പോൾ പറക്കുമ്പോൾ ഉണ്ടാകുന്ന മൂളൽ ശബ്ദത്തെയാണ് ഭഗവതരായി ഉപമിക്കുന്നത്.
കുസൃതി ചോദ്യങ്ങളും ഉത്തരവും