കുസൃതി ചോദ്യം
കേരളത്തിലെ ഒരു സ്ഥലപ്പേര്
ആദ്യത്തെ രണ്ടക്ഷരം അക്ഷരം കൊണ്ടാൽ വേദനിക്കും
അവസാനത്തെ രണ്ടക്ഷരം അക്ഷരം ഒരു ദ്വീപിന്റെ പേരാണ്
ആദ്യത്തെ മൂന്നക്ഷരം നിരോധിക്കപ്പെട്ട കച്ചവടം
ആദ്യത്തെയും അവസാനത്തെയും അക്ഷരം ചേർത്താൽ ഒരു മുസ്ലിം നാമം
ഏതാണാ സ്ഥലം ?
ഉത്തരം
അടിമാലി
Explanation
ആദ്യത്തെ രണ്ടക്ഷരം അക്ഷരം കൊണ്ടാൽ വേദനിക്കും – അടി
അവസാനത്തെ രണ്ടക്ഷരം അക്ഷരം ഒരു ദ്വീപിന്റെ പേരാണ് – മാലി
ആദ്യത്തെ മൂന്നക്ഷരം നിരോധിക്കപ്പെട്ട കച്ചവടം – അടിമ
ആദ്യത്തെയും അവസാനത്തെയും അക്ഷരം ചേർത്താൽ ഒരു മുസ്ലിം നാമം – അലി
SUPER QUESTIONS AND ANSWERS
I LIKE THIS QUESTION AND ANSWERS
അടിമാലി
Adimali