ഒരാൾ കോഴി മുട്ട ബിസിനസ് തുടങ്ങി. അയാൾ രണ്ടു രൂപയ്ക്ക് മുട്ട വാങ്ങി – With Answer

kusruthi chodyam answer 2023

കുസൃതി ചോദ്യം

ഒരാൾ കോഴി മുട്ട ബിസിനസ് തുടങ്ങി. അയാൾ രണ്ടു രൂപയ്ക്ക് മുട്ട വാങ്ങി ഒരു രൂപയ്ക്ക് വിൽക്കും. ഒരു മാസം കൊണ്ട് അയാൾ ലക്ഷപ്രഭു ആയി.

എങ്ങനെ ?

ഉത്തരം


അയാൾ ബിസിനസ് തുടങ്ങുന്നതിനു മുൻപ് ഒരു കോടീശ്വരൻ ആയിരുന്നു.

Share This Post:

Leave a Reply

Your email address will not be published.