ഒരു പൂന്തോട്ടത്തിൽ നിറയെ പൂക്കളുണ്ട്, അത് ദിവസേന എണ്ണാറുണ്ട് – with Answer

baakki ethra poovu - malayalam question

ഉത്തരം പറയാമോ?

ഒരു പൂന്തോട്ടത്തിൽ നിറയെ പൂക്കളുണ്ട്, അത് ദിവസേന എണ്ണാറുണ്ട്….
ഒരു ദിവസം എണ്ണിയപ്പോൾ ഒരു പൂവ് കുറവ് .
അപ്പോൾ ബാക്കി എത്ര ?

ഉത്തരം


47 പൂവുകൾ

Explanation
അത് ദിവസേന എണ്ണാറുണ്ട് (എണ്ണാറ് = 48)

8 x 6 = 48

So, 48 – 1 = 47

Share This Post:

Leave a Reply

Your email address will not be published.