— എന്ന പെൺകുട്ടി കൈയ്യിൽ — യുമായി നടന്നു പോകുമ്പോൾ | Answer

Kusruthi chothyam

ഉത്തരം കണ്ടുപിടിക്കാമോ?

— എന്ന പെൺകുട്ടി കൈയ്യിൽ — യുമായി നടന്നു പോകുമ്പോൾ കല്ലിൽ തട്ടി താഴെ — പ്പോൾ — യുടഞ്ഞുപോയി!

വിട്ടഭാഗങ്ങളിലെല്ലാം ഒരേ വാക്കുകൾ കൊണ്ട് പൂരിപ്പിക്കുക ?

ഉത്തരം


വീണ

Share This Post:

2 Replies to “— എന്ന പെൺകുട്ടി കൈയ്യിൽ — യുമായി നടന്നു പോകുമ്പോൾ | Answer”

Leave a Reply

Your email address will not be published.