മലയാളത്തിലെ ഒരു അക്ഷരത്തെ നേർ പകുതിയാക്കിയാൽ രണ്ട് അക്കങ്ങൾ കിട്ടും

Find Malayalam Letter

ഉത്തരം പറയാമോ ?

മലയാളത്തിലെ ഒരു അക്ഷരത്തെ നേർ പകുതിയാക്കിയാൽ രണ്ട് അക്കങ്ങൾ കിട്ടും. അതിൽ ഒരു അക്കം മറ്റേ അക്കത്തിൻ്റെ പകുതിയാണെങ്കിൽ ആ മലയാള അക്ഷരം ഏതാണ്?

ഉത്തരം


Explanation

‘ഒ’ എന്ന അക്ഷരം പകുതിയാക്കി നോക്കിയാൽ, ആദ്യത്തെ പകുതി 6 ഉം, രണ്ടാമത്തെ പകുതി 3 ഉം കിട്ടും

Share This Post:

One Reply to “മലയാളത്തിലെ ഒരു അക്ഷരത്തെ നേർ പകുതിയാക്കിയാൽ രണ്ട് അക്കങ്ങൾ കിട്ടും”

Leave a Reply

Your email address will not be published.