102, 104 ഇവയ്ക്ക് ഇടയിലുള്ള സംഖ്യ ഏത് ?

102-104-idayilulla sankya

കുസൃതി ചോദ്യം

102, 104 ഇവയ്ക്ക് ഇടയിലുള്ള സംഖ്യ ഏത് ?

ഉത്തരം


0 (പൂജ്യം)

Explanation
102ൻറെ ഇടയിൽ ‘0’ ഉണ്ട്. അതുപോലെ 104ൻറെ ഇടയിലും ‘0’ ഉണ്ട്.

Share This Post:

Leave a Reply

Your email address will not be published.